പെരിന്തൽമണ്ണ: സി.പി.എം പുത്തൂർ ബ്രാഞ്ച് കമ്മിറ്റി അംഗം വലിയപറമ്പിൽ അനിൽരാജ് (54) നിര്യാതനായി. പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസിലെ ടൈം പോയന്റ് വാച്ച് കട ഉടമയാണ്. ഭാര്യ: നിഷി അനിൽ രാജ് (പെരിന്തൽമണ്ണ നഗരസഭ മുൻ ചെയർപേഴ്സൻ).മക്കൾ: അമൽ, ആര്യ. മരുമകൻ: ഷിംജിത്ത് (കോട്ടക്കൽ പൊലീസ് സ്റ്റേഷൻ സി.പി.ഒ). സഹോദരങ്ങൾ: അശോകൻ, മോഹനകുമാരി, ബാബുരാജ്, ജയരാജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം.