പെരിന്തൽമണ്ണ: മറ്റത്തിൽ മുരളീധരന്റെ മകൻ ബിനുമോൻ (42) നിര്യാതനായി. പെരിന്തൽമണ്ണയിൽ ഫാർമസി നടത്തുകയായിരുന്നു. മാതാവ്: പരേതയായ രമണി. ഭാര്യ: രേഷ്മ. മക്കൾ: കാർത്തിക്, കൃതിക. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.