കിളിമാനൂർ: കുന്നുമ്മൽ പഴവിള വീട്ടിൽ പരേതനായ എൻ. പുരുഷോത്തമന്റെ ഭാര്യ സത്യഭാമ (88) നിര്യാതയായി. മക്കൾ: പരേതനായ ജോസ് കുമാർ, അനിൽകുമാർ, പരേതയായ ലൈന, ലാലി (മുൻ പ്രസിഡൻറ് പഴയകുന്നുമ്മേൽ പഞ്ചായത്ത്), മോളി. മരുമക്കൾ: പ്രസന്ന, ബേബി, രഘു, മോഹൻ, മോഹൻദാസ്.