ഉച്ചക്കട: കുളത്തൂർ മാക്കുവിളാകം ശ്രീമംഗലത്ത് നാരായണൻനായർ (89- റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ സേതുക്കുട്ടി അമ്മ. മക്കൾ: ഗോപകുമാർ (അഡീഷനൽ സെക്രട്ടറി ഫിനാൻസ്), പരേതനായ രാജീവ്കുമാർ, സുജാതകുമാരി, സുനിതകുമാരി, സുബാഷ് കുമാർ (സിവിൽ എക്സൈസ് ഓഫിസർ). മരുമക്കൾ: സജികുമാരി, പ്രിയാകുമാരി (കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗം), തൽപരൻനായർ, രാധാകൃഷ്ണൻനായർ (എച്ച്.എൽ.എൽ.എൽ, പേരൂർക്കട), പരേതയായ ശ്രീതു (സബ് എൻജിനീയർ, കെ.എസ്.ഇ.ബി). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.