തിരുവനന്തപുരം: ജഗതി ടി.സി 16/922 മജി മന്‍സിലില്‍ സുനില്‍ വി. അബ്ബാസ് (51-പാലക്കാട് പറളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. പിതാവ്: അബ്ബാസ് കുട്ടി. മാതാവ്: മജീദാ ബീവി (റിട്ട. ജൂനിയര്‍ സൂപ്രണ്ട്, സി.പി.ഒ), ഭാര്യ: റസീന കാസിം (നഴ്സിങ് സൂപ്രണ്ട്, ഗവ. ആയുർവേദ ഹോസ്പിറ്റൽ തൃപ്പൂണിത്തുറ). മക്കൾ: ആമിർ അബ്ബാസ് മുഹമ്മദ് (എം.ബി.ബി.എസ് വിദ്യാർഥി, ശ്രീഗോകുലം മെഡിക്കൽ കോളജ്), ആദിർ അബ്ബാസ് മുഹമ്മദ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.