ആറ്റിങ്ങൽ: പാലസ് റോഡ് മങ്കാട്ടുമൂല എസ്.ബി നിവാസിൽ (എം.ആർ.എ-78 എ) സുകുമാരൻ (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ബിന്ദു, ബിനു. മരുമകൻ: പ്രസാദ്.