കൊടകര: ചുങ്കാല്‍ പൊയ്യക്കാരന്‍ കൊച്ചുവര്‍ക്കി (92) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കള്‍: ജോയി, ജിമ്മി, ഷെര്‍ളി, ബെറ്റി. മരുമക്കള്‍: ജാന്‍സി, ജൂലിയറ്റ്, ഡേവിസ്, ആന്റോ ജോർജ്. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മുന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയില്‍.