ചിറയ്ക്കൽ: തേയ്ക്കാനത്ത് കാട്ടൂക്കാരൻ ഔസേപ്പ് (86) നിര്യാതനായി. ഭാര്യ: കുഞ്ഞില. മകൻ: ജോബി. മരുമകൾ: ഡീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചിറയ്ക്കൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.