ചാവക്കാട്: കടപ്പുറം ആശുപത്രിക്ക് കിഴക്ക് പരേതനായ ആലിക്കുട്ടി അഹമ്മുവിന്റെ മകൻ കുന്നത്ത് ഹമീദ് (77) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: ഷാഫി, ശിഹാബ്, ഇബ്രാഹിം, ബുഷ്റ, ഖൈറുന്നിസ. മരുമക്കൾ: റംഷി, ഫാത്തിമ, റംഷീന, ഹൈദർ, ഹനീഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.