ഒളരിക്കര: കൊച്ചി രാജകുടുംബാംഗം തൃപ്പൂണിത്തുറ കോവിലകം പാലസ് നമ്പർ 10ൽ കേരളവർമ മുരളീധരൻ തമ്പുരാൻ (ഡോ. കെ.വി.എം. തമ്പുരാൻ - 79) നിര്യാതനായി. പിതാവ്: പരേതനായ തെക്കിനിയേടത്ത് തരുണനെല്ലൂർ അച്ചുതൻ നമ്പൂതിരിപ്പാട്. മാതാവ്: പരേതയായ ഇക്കാവുട്ടി തമ്പുരാൻ. ഭാര്യ: ഡോ. രമ വർമ (ചന്ദ്രമതിയമ്മ ആശുപത്രി). മക്കൾ: ഡോ. ശ്യാം ശങ്കർ വർമ (ജൂബിലി മിഷൻ ആശുപത്രി), ഹരിശങ്കർ വർമ (എൻജിനീയർ). മരുമക്കൾ: ഡോ. നിത്യ ശ്യാം (ഗവ. മെഡിക്കൽ കോളജ് തൃശൂർ), ഡോ. മീനാക്ഷി (ഒമാൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.