തൃശൂർ: കിഴക്കുംപാട്ടുകര ‘ആഞ്ജനേയ’ത്തിൽ കണ്ടനാട്ട് മാധവ മേനോന്റെ ഭാര്യ പ്രഭാവതി തങ്കച്ചി (77) നിര്യാതയായി. മക്കൾ: മാലിനി സുരേഷ് (അധ്യാപിക, ചിന്മയ വിദ്യാലയ, കോലഴി), രമേശ് മേനോൻ (ഇന്ത്യൻ നേവി). മരുമക്കൾ: സുരേഷ് ചന്ദ്രൻ, ദീപ മേനോൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.