അവിട്ടത്തൂർ: ചിറമ്മൽ കോലങ്കണ്ണി വിൽസൻ (67) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ലെസ്ലി, ലിയ, സുസ്മി. മരുമക്കൾ: നീതു, നൈജു, ജോജോ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവിട്ടത്തൂർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.