ചേർപ്പ്: ചിരിയങ്കണ്ടത്ത് ലോനപ്പന്റെ മകൻ സണ്ണി (75) നിര്യാതനായി. റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫിസറാണ്. ഭാര്യ: റോസിലി. മക്കൾ: ശോഭ, ലാലി, ലിന്റോ, സിസ്റ്റർ നോബിൾ. മരുമക്കൾ: ഫിജോ, ബാസ്റ്റിൻ, ലിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ചേർപ്പ് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.