എരവന്നൂർ: പറപ്പൊയിൽ ജാനകിയമ്മ നിര്യാതയായി. ഭർത്താവ്: രാമൻ നായർ. മക്കൾ: സുധാകരൻ (ഡയറക്ടർ, നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്ക്), വേലായുധൻ, ചീക്കിലോട് ജയാനന്ദൻ. മരുമക്കൾ: വസന്തകുമാരി, (അംഗൻവാടി വർക്കർ മടവൂർ), ശാന്ത, ദീപ. സഞ്ചയനം വ്യാഴാഴ്ച.