കീഴരിയൂർ: മാവിൻ ചുവട് നെല്ലിയുള്ളതിൽ പരേതനായ മൊയ്തിയുടെ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: ജമീല, സുലൈഖ, ഷാഹിദ, റസിയ. മരുമക്കൾ: മജീദ് പുളിയഞ്ചേരി, ഹംസ തിക്കോടി, ജുനൈദ് കീഴൂർ, പരേതനായ മൊയ്തി കീഴരിയൂർ. സഹോദരങ്ങൾ: ആസിയ, പരേതരായ അബ്ദുല്ല, അമ്മദ്, ഖദീജ, ആമിന, മറിയം, നഫീസ.