കോഴിക്കോട്: കോയ റോഡില്‍ തെരുവത്ത് കളരിക്കല്‍ പരേതനായ എന്‍.പി. ബീരാന്റെ ഭാര്യ പൈക്കരകത്ത് സുലൈഖ (69) നിര്യാതയായി. മക്കള്‍: റാഹിലത്ത്, റഹിയാനത്ത്, ആഷിക്ക്, മാസിദ, ഹഫ്സ, അക്ബര്‍. മരുമക്കള്‍: ബഷീര്‍, റഹ്മാന്, റഷീദ്, ആയിഷാബി, ജെസ്ന, പരേതനായ ഷൗക്കത്ത്.