ബാലുശേരി: തുരുത്യാട് കൊയിലോത്തു കണ്ടി കല്യാണി അമ്മ (93) നിര്യാതയായി. മകൾ: ശാന്ത. മരുമകൻ: ശ്രീധരൻ നായർ (പനായി). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നമ്പ്യാർ, കുഞ്ഞി അമ്മ, മാധവി അമ്മ, അമ്മാളു അമ്മ. സഞ്ചയനം ഞായർ.