വേളം: ചേരാപുരം കാക്കുനി ഞെള്ളേരിക്കുനിയിൽ അച്യുതൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രജീന്ദ്രൻ, സതി, സുജാത, രാജേഷ്, പരേതയായ വസന്ത. മരുമക്കൾ: പ്രസീന (കൂളിക്കുന്ന്), വാസു (കുന്നൂര് കൊയിലാണ്ടി), പരേതനായ രാജൻ (കടമേരി). സഹോദരങ്ങൾ: നാരായണൻ, കേളപ്പൻ ബാലകൃഷ്ണൻ, പരേതരായ രാമൻ, ചന്തു.