ചെറുകുളം: ചാലിൽ മീത്തൽ വാസു (78) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ശിവരാജ് (ഒമാൻ), മിനി (മിൽമ), ജയ. മരുമക്കൾ: ശിൽപ (അമ്പലപ്പടി), പരേതനായ ശ്രീകുമാർ, അശോകൻ. സഹോദരങ്ങൾ: ലക്ഷ്മി, പരേതയായ മീനാക്ഷി, കല്യാണി, സഞ്ചയനം വെള്ളിയാഴ്ച.