തിരുവള്ളൂർ: കണ്ണമ്പത്തുകര പുത്തൻ പുരയിൽ നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ചന്ദ്രൻ, അശോകൻ, ചന്ദ്രി, സുകു (കെ.എസ്.ഇ.ബി വടകര ബീച്ച്), പ്രകാശൻ (പയ്യോളി കോടതി). മരുമക്കൾ: ബിന്ദു, അനില, രാജൻ, ലിൻസി, നിസി.സഹോദരങ്ങൾ: കണ്ണൻ, ബാലൻ, പരേതരായ മാതു, രാജൻ, കേളപ്പൻ.