രാമനാട്ടുകര: ചേലേമ്പ്ര ഇടിമൂഴിക്കൽ മേലെ ചോനാശ്ശേരി എം.സി. ഗോപി (മണി-58) നിര്യാതനായി. പിതാവ്: ഗോപാലൻ. മാതാവ്: ശാരദ. ഭാര്യ: ഉഷ. മക്കൾ: രഞ്ജിനി, രഞ്ജിത്ത്, ഷിംജിത്ത്. മരുമക്കൾ: പി.ടി. അനൂപ് (കൊടുവള്ളി), ബിന്യ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സുനിൽകുമാർ, ഷൈലജ. സഞ്ചയനം ബുധനാഴ്ച.