രാമനാട്ടുകര: ചിറക്കാകുന്ന് കോളനിയിൽ ഇളയേടത്ത് ഖദീജ (ബിച്ചു-57) നിര്യാതനായി. ഭർത്താവ്: അസൈനാർ. മക്കൾ: വാഹിദ, റുബീന. മരുമക്കൾ: സൈതലവി, അബു. ഖബറടക്കം തിങ്കളാഴ്ച രാമനാട്ടുകര ചെമ്മലിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.