കൊയിലാണ്ടി: പൊയിൽക്കാവ് ചെറിയായത്ത് മോഹനൻ (66) നിര്യാതനായി. പിതാവ്: പരേതനായ ഇമ്പിച്ചി. മാതാവ്: പരേതയായ ജാനു. ഭാര്യ: വസന്ത. മക്കൾ: മോനിഷ, മനീഷ. മരുമകൻ: റിച്ചു. സഹോദരങ്ങൾ: സുരേഷ്ബാബു, ഭാർഗവൻ, പ്രസാദ്, മനോജ്, ഇന്ദിര, മീന, രജിത.