അത്തോളി: കുറ്റിക്കാട്ടുകുനി ആസ്യ (78) നിര്യാതയായി. ഭർത്താവ്: ഇമ്പിച്ചി മമ്മു. മക്കൾ: ഹമീദ്, മുനീർ, റസീന, പരേതനായ അശ്റഫ്. മരുമക്കൾ: സഫിയ, സുലൈഖ, സൗദ, മുഹമ്മത് കോയ.