വടകര: വെള്ളികുളങ്ങര പറമ്പത്ത് ബാലകുറുപ്പ് (80) നിര്യാതനായി. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ ആർമിയിലെ സേവനത്തിനു ശേഷം സെൻട്രൽ ഹെൽത്ത് ഡിപ്പാർട്ട്മെൻറിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: ബിന്ദു, ബീന, ബിനേഷ്. മരുമക്കൾ: സുരേഷ് കുമാർ (തോടന്നൂർ), വിജയകുമാർ (പാനൂർ). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ, കുഞ്ഞിക്കാവ അമ്മ, പരേതരായ കുഞ്ഞപ്പ കുറുപ്പ്, പാർവതി അമ്മ, ജാനു അമ്മ, മീനാക്ഷി അമ്മ.