നരിക്കുനി: നരിക്കുനിയിലെ വ്യാപാരിയായിരുന്ന പൊയ്ലൻ കണ്ടിയിൽ താമസിക്കുന്ന പറമ്പിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ റുക്കിയ്യ. മക്കൾ അബ്ദുനാസർ, സലീം, ഷമീം മരുമക്കൾ. ജംഷീന പി.സി പാലം, ജസ്ന പുള്ളാവൂർ, സാജിറ പൂനൂർ. സഹോദരൻ പരേതനായ പറമ്പിൽ അയമ്മദ് ഹാ