കൊയിലാണ്ടി: പന്തലായനി പുത്തലത്ത് മീത്തൽ എ.എം. ശിവദാസൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സനു, സരിത. മരുമക്കൾ: രമ്യ, ഷാജി. സഹോദരങ്ങൾ: അശോകൻ, പ്രഭാകരൻ, സൗമിനി, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.