ഓമശ്ശേരി: മുസ്ലിം ലീഗ് നേതാവ് പരേതനായ ഇ.കെ. ഉണ്ണിമോയിയുടെ ഭാര്യ ഇടക്കോട് ആയിഷ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, ഇ.കെ. ഷൗക്കത്തലി (ഗവ.എൽ.പി സ്കൂൾ കെടയത്തൂർ), ലൈല ചളിക്കോട്, റസ് ലത്ത് പൊക്കുന്ന്, ഇ.കെ. സാജുദ്ധീൻ (ദയാപുരം റസിഡൻഷ്യൽ സ്കൂൾ). മരുമക്കൾ: മൊയ്തീൻകോയ ചളിക്കോട്, കമാൽ പൊക്കുന്ന്, ടി.കെ. റംല, ഹസീന, ഖൻസ ഫാറൂഖി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് ടൗൺ ഓമശ്ശേരി സലഫി മസ്ജിദ്.