തൃപ്പനച്ചി: പാലക്കാട് സ്കൂൾ പറമ്പ് പരേതനായ ചെങ്ങണം ചാലിൽ വാളപ്ര രായിൻകുട്ടിയുടെ ഭാര്യ മറിയുമ്മ (70) നിര്യാതയായി. മക്കൾ: നഫീസ, മുഹമ്മദ്, ശരീഫ. മരുമക്കൾ: മുഹമ്മദ് ഖാസിം (കിഴിശ്ശേരി), കരീം (പൂക്കൊളത്തൂർ), സൽമ.