ഇരുമ്പുഴി: ഹൈസ്കൂൾ പടി തുളുവത്ത് ഇണ്ണീൻ മൗലവി (82) നിര്യാതനായി. ഇരുമ്പുഴി ജി.എം.യു.പി സ്കൂൾ റിട്ട. അധ്യാപകനും മഞ്ചേരി കച്ചേരിപ്പടി പള്ളി ഖതീബും ആയിരുന്നു. ഭാര്യ: ഫാത്തിമ (റിട്ട. അധ്യാപിക, എം.എസ്.പി സ്കൂൾ). മക്കൾ: അൻവർ, നബീൽ, ഫാത്തിമ നിലോഫർ, ബാസില. മരുമക്കൾ: കുഞ്ഞയമു മാസ്റ്റർ (കടന്നമണ്ണ), ഉസ്മാൻ (കടന്നമണ്ണ), സഫീറ, റസിയ.