എടവണ്ണപ്പാറ: വെട്ടത്തൂർ പടിഞ്ഞാറയിൽ പാർവതി അമ്മ (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പരേതയായ ധനലക്ഷ്മി. മരുമകൾ: നിഷ പൊന്നാട്. സഹോദരങ്ങൾ: മാധവി, ഗോപാലൻ, ഗംഗാധരൻ, യശോദ, നാരായണൻ കുട്ടി, രാമകൃഷ്ണൻ.