ബി.പി അങ്ങാടി: തെക്കുമ്മുറിയിലെ കുണ്ടുകാരി വീട്ടിൽ ദേവദാസ് (68) നിര്യാതനായി. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ റിട്ട. ചിത്രകല അധ്യാപകനാണ്. ഭാര്യ: സിന്ധു (അധ്യാപിക, പറവണ്ണ എ.എം.എൽ.പി സ്കൂൾ). മക്കൾ: അശ്വതി, അഞ്ജലി. മരുമക്കൾ: ശരത്ത്, ഷിനോജ്.