താനൂർ: തിരുത്തിയിൽ മുഹമ്മദ്കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യമാർ: പരേതയായ കുഞ്ഞീരു ഹജ്ജുമ്മ, ഷാഹിദ. മക്കൾ: ഓമച്ചപ്പുഴ നാസർ ഹാജി (കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യുട്ടീവ് അംഗം), വ്യവസായി ഫ്ലക്സി ശമീർ ഹാജി, മനാസിർ, റസിയ, ജമീല, സൗദത്ത്, സുമയ്യത്ത്, തെസ്നി, ഹാഷിർ, റുഷ്ദ.മരുമക്കൾ: അഹമ്മദ് കുട്ടി ക്ലാരി, മുഹമ്മദ് കുട്ടി നന്നമ്പ്ര, മജീദ് മുസ്ലിയാർ ഓമച്ചപ്പുഴ, ഫൈസൽ കുന്നുംപുറം, അബ്ദുൽ വാഹിദ് ഓമച്ചപ്പുഴ, ഷാഹിദ, ആബിദ, സഅദിയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് ഓമച്ചപ്പുഴ പുത്തൻ പള്ളിയിൽ.