താനൂർ: ഫക്കീർ പള്ളിക്ക് സമീപം പരേതനായ വളപ്പിൽ സൈതലവിയുടെ മകൻ കുഞ്ഞി മുഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഫ്വാൻ, നാജി മുഹമ്മദ്, മാജിത, സർജില.