വെട്ടത്തൂർ: ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന കാവണ്ണ ചന്ദ്രന്റെ മകൻ ശരത് (30) നിര്യാതനായി. ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി മുൻ അംഗമാണ്. മാതാവ്: ശാരദ. സഹോദരൻ: സതീഷ്.