കാടാമ്പുഴ: കരേക്കാട് കാവുങ്ങൽ പടി മഹല്ലിൽ കോങ്കായത്ത് അഹ്മദ് കുട്ടി ഹാജി (74) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: ഖദീജ, കുഞ്ഞിപ്പ, ശാഫി, ഫാത്വിമ സുഹ്റ. മരുമക്കൾ: അബ്ദുസ്സലാം, സലീന, ജംഷീറ, അബ്ദുലത്വീഫ്.