തേഞ്ഞിപ്പലം: പാണമ്പ്രക്ക് സമീപം കരേടശ്ശീരി മാങ്കാവിൽ രാമചന്ദ്രൻ നായർ (76) നിര്യാതനായി. റിട്ട. റവന്യൂ ഉദ്യോഗസ്ഥാണ്. ഭാര്യ: വനജ. മക്കൾ: സിന്ധു, സിജി, സന്ധ്യ. മരുമക്കൾ: മോഹനകൃഷ്ണൻ, മുരളീധരൻ, പരേതനായ രാജ്കുമാർ (ഐ.ഒ.സി ചേളാരി). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശിവശങ്കരൻ, വേണുഗോപാൽ, ശശിധരൻ, സുരേഷ്, സതീദേവി.