തിരുനാവായ: എടക്കുളത്തെ മാംസ വ്യാപാരിയായിരുന്ന കോട്ടയിൽ പരീത് (80) പാഴൂരിൽ നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: മുസ്തഫ, മുനീർ, റഷീദ്, ഇബ്രാഹിം, സക്കീന, സുബൈദ, സാജിദ. മരുമക്കൾ: സജ്ന, ഷബ്ന, ഖൈറുന്നിസ, റഹീന, മുഹമ്മദലി, സിദ്ദീഖ്, ശിഹാബ്. ഖബറടക്കം ബുധനാഴ്ച കാലത്ത് 10ന് പാഴൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.