മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ മഹല്ലിലെ മണ്ണാർതൊടി ഖദീസ (78) നിര്യാതയായി. ഭർത്താവ്: ചേന്ദംകുളങ്ങര മുഹമ്മദുണ്ണി. മക്കൾ: മൈമൂന, റംലത്ത്, കോയക്കുട്ടി, മുസ്തഫ. മരുമക്കൾ: റഫീഖ് (വെട്ടിക്കാട്ടിരി), ഹംസ (കാളികാവ്), ബുഷ്റ (പത്തിരിയാല്‍), സുഹറാബി (ചെറുവണ്ണൂർ), നുസ്റത്ത് (ഈസ്റ്റ് ചെമ്പ്രശ്ശേരി).