കരുവാരകുണ്ട്: മരുതിങ്ങലിലെ ഇരിങ്ങൽതൊടിക ഹംസ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുനീർ (ബംഗളൂരു), ഷംസീർ (സബ് ട്രഷറി കരുവാരകുണ്ട്), ഷാനിബ (ദുബൈ). മരുമക്കൾ: ഹുസ്ന (മഞ്ചേരി), റഹഫ (വാണിയമ്പലം), നസീഫ് (അലനല്ലൂർ).