നിലമ്പൂർ: ചന്തക്കുന്ന് വൃന്ദാവനം റോഡിൽ താമസിക്കുന്ന പിലാക്കൽ അബ്ദുൽ കരീം (65) നിര്യാതനായി. ഭാര്യ: കിണറ്റിങ്ങൽ സക്കീന. മക്കൾ: ജസീന, ഫസീല, മുജീബ് റഹ്മാൻ (ഖത്തർ). മരുമക്കൾ: സിയാക്കത്ത് (സൗദി), കബീർ, മർവ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.