മങ്കട: കൂട്ടിൽ കിഴക്കെത്തലയിലെ കിഴാതോടി ഗോപാലൻ (76) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സുരേഷ്, സിന്ധു, സുനിത, സുജിത, സുധ, സജിത. മരുമക്കൾ: പ്രിയ, ശശി (പൂക്കോട്ടൂർ), രാജേഷ് (വെള്ളില) ഉണ്ണികൃഷ്ണൻ (കാരക്കുന്ന്), ദിനേശ് (വേങ്ങര), പരേതനായ ഷിബു (പെരിന്തൽമണ്ണ).