നിലമ്പൂർ: വല്ലപ്പുഴ മുളമൂട്ടിൽ റെജിമോൻ ഏബ്രഹാം (54) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ഏബെൽ റെജി, ഡിനുമോൾ റെജി. സംസ്കാരം പിന്നീട്.