ഒളവട്ടൂർ: കരടുകണ്ടം താമസിക്കുന്ന പരേതനായ ചെറുകുന്നൻ സൈതാലി ഹാജിയുടെ മകൻ അബ്ദുൽ കരീം ഹാജി (61) ജിദ്ദയിൽ നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് സുഹൈൽ, നജീബ, ഫിൻസിയ, റോഷ്ന ഷെറിൻ. മരുമകൻ: ബാസിൽ (ജിദ്ദ). സഹോദരങ്ങൾ: ബീരാൻ ഹാജി, ഹുസൈൻ ഹാജി.