കിഴിശ്ശേരി: താഴത്തെപുരക്കൽ ടീച്ചർപടി ടി.പി. ബാലചന്ദ്രൻ (78) നിര്യാതനായി. കൊണ്ടോട്ടി നെടിയിരുപ്പ്, റിട്ട. വില്ലേജ് അസിസ്റ്റന്റായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ഷീബ, സുധീപ്, ഷിബു. മരുമക്കൾ: ഹരീഷ് ബാബു (ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം), ഊർമിള, വിനയ.