നെടുമങ്ങാട്: പത്താംകല്ല് മഠത്തിൽ റിട്ട. അധ്യാപകൻ ഭാസ്കരൻ നായർ (95) നിര്യാതനായി. ഭാര്യ: രാധാഭായ് (റിട്ട. അധ്യാപിക). മക്കൾ: സുധാദേവി, ഹരികുമാർ (ഐ.എച്ച്.ആർ.ഡി). മരുമക്കൾ: പ്രഫ. ദേശികം രഘുനാഥൻ, ഹരിത (എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.