കിളിമാനൂർ: പള്ളിക്കൽ മൂതല ചെമ്മരംവിളയിൽ വീട്ടിൽ കരുണാകരന്റെ ഭാര്യ നിർമല (68) നിര്യാതയായി. മക്കൾ: സനൽ, സുനിൽ, നിഷ. മരുമക്കൾ: സുരേഷ്, ധന്യ.