ആറ്റിങ്ങൽ: ഇളമ്പ പള്ളിയറ ഷീല ഭവനിൽ പരേതനായ പ്രഭാകരൻ നായരുടെയും ലീലാബായി അമ്മയുടെയും മകൻ വിനോദ് കുമാർ (52) നിര്യാതനായി. സഹോദരങ്ങൾ: കുമാരി ഷീല, ഷീജ. സഞ്ചയനം വെള്ളിയാഴ്ച.