നെടുമങ്ങാട്: പഴകുറ്റി മണ്ഡപത്തിൻവിള രാഗത്തിൽ സുകുമാരൻ ചെട്ടിയാരുടെ ഭാര്യ ജയശ്രീ (71) നിര്യാതയായി. മക്കൾ: സുജ, സുജിത്ത്. മരുമക്കൾ: രവികുമാർ, മനീഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.