പഴയന്നൂർ: വടക്കേത്തറ ചോലക്കൽ പരേതനായ മാധവന്റെ ഭാര്യ ദേവയാനി (67) നിര്യാതയായി. മക്കൾ: ബബിത, പരേതനായ സുജീഷ്. മരുമക്കൾ: നിമേഷ് (ജലസേചന വകുപ്പ്), ദീപ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.